"സ്നേഹിക്കുന്നവര്‍ക്കായി ഒരിടം വരൂ......... ഇരിക്കു.....എന്താ ഇഷ്ടപെട്ടോ .....പിന്നെ...ഒരു കാര്യം കൂടി....സ്നേഹിക്കുന്നവര്‍ മാത്രം വന്നാ മതി കേട്ടോ!!!

Thursday, September 24, 2009

കാത്തു നിന്നു മടുത്തു

കാത്തു നിന്നു മടുത്തു എന്താണാവോ വരാത്തത്‌ ഒരു പക്ഷെ എന്തെകിലും.............
മനസ്സില്‍ ഒരു പാട് ചിത്രങള്‍ മിന്നി മറഞ്ഞു ഒരു പക്ഷെ മുമ്പത്തെ പോലെ............................
ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല പക്ഷെ ഇത്രയും താമസിക്കാറില്ല ആരോടാ ഇപ്പോ ഒന്നു
ചോതിക്കാ ?!!!!

കുറച്ചു കൂടി നോക്കാം എന്നിട്ടും കണ്ടില്ലകില്‍...?

ഇന്നലെ വയ്കുന്നേരം കൂടി കണ്ടതാണ് ഒരു കുഴപ്പവും ഇല്ലായിരുന്നു എന്താണാവോ പറ്റിയത്

അപ്പോള്‍ ആണ് ദൂരെ നിന്നു ഒരു ജീപ്പ് വന്നു എന്‍റെ അടുത്ത് നിന്നത്
അതില്‍ നിന്നു മാക്കാന്‍ തവള പുറത്തോട്ട് തല നീട്ടുന്നത് പോലെ ഒരു തല പുറത്തോട്ടു നീണ്ടു വന്നു എന്നിട്ടേ എന്നോട് പറയാ..................


ചേട്ടാ ഇന്നും നമ്മുടെ ആനവണ്ടി (KSRTC) കട്ട പുറത്താ!!!!!!!!!!

Wednesday, September 23, 2009

ഭാര്യ


പാതിരാവില്‍ ഏകനായ്‌ പാട്ടുമൂളുമെന്‍
മനസ്സില്‍ തേങ്ങലുകള്‍ കേട്ടിരുന്നുവോ
നീ ചാരെ വന്ന നേരം മനസാകെ.... പൂത്തുലഞു
ഇനിയൊരിക്കലും ഏന്നില്‍ നിന്നകലരുതേ !!!
ഫൈസല്‍

ഇതു പ്രണയം


ഒരു വഴിയില്‍ പോകുകയായിരുന്ന നാം എപ്പോള്‍ ആണന്നറിയില്ല പിരിഞുപോയി
ഇനിയും കാണുമെന്ന ചിന്തയില്‍ ഞാന്‍ നടുക്കുന്നു
അതെ വഴിയിലൂടെ .....

സ്നേഹിതന്‍ !!!!!!!!

Tuesday, September 22, 2009

ഇവിടെ തുടങുന്നു



പൂ ക്കളണിഞ്ഞ ചിത്രമായ്‌,,,,,
ഇനിയില്ലാത്ത കുട്ടിക്കാലമായ്‌,,,,,
ഇടവേളകളില്‍ നൊമ്പരമായ് ,,,,,
പറന്നകന്ന പട്ടമായ്‌ ,,,,,,,,,
പെയ്തു തീര്‍ന്ന മഴയാഴ് ,,,,,,,,,,,,,,
ഇന്നത്തെ പത്രത്തിന്റെ ,,,,,,,,
പ്രസക്തിയോടെ ,,,,,,,,,,,
ഒരു യാത്ര ,,,,,
ശ്രീ ...........